Qatar PM About The Future Of The Country
രാജ്യം നേരിടുന്ന ശക്തമായ വെല്ലുവളികൾ അതിജീവിക്കാന്‍ ദേശവാസികളുടെ ശക്തമായ പിന്തുണയോടെ ഒറ്റക്കെട്ടായി മുേമ്പാട്ടുപോകുമെന്ന് പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ ആൽഥാനി. മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസന–സാമ്പത്തിക മേഖലകളിൽ രാജ്യം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കുതിച്ച് ചാട്ടം ശക്തമായി തന്നെ മുേമ്പാട്ട് കൊണ്ടുപോകേണ്ടതുണ്ട്.